വിലാപങ്ങൾ 2 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

കടന്നുപോകുന്ന ഏവരും നിന്നെ നോക്കി കൈ കൊട്ടുന്നു; അവർ യെരൂശലേംപുത്രിയെച്ചൊല്ലി ചൂളകുത്തി തലകുലുക്കി: സൗന്ദര്യപൂർത്തി എന്നും സർവമഹീതലമോദം എന്നും വിളിച്ചുവന്ന നഗരം ഇതു തന്നെയോ എന്നു ചോദിക്കുന്നു.

വിലാപങ്ങൾ (Lamentations) 2:15 - Malayalam bible image quotes