വിലാപങ്ങൾ 2 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

നിന്റെ പ്രവാചകന്മാർ നിനക്കു ഭോഷത്തവും വ്യാജവും ദർശിച്ചിരിക്കുന്നു; അവർ നിന്റെ പ്രവാസം മാറ്റുവാൻ തക്കവണ്ണം നിന്റെ അകൃത്യം വെളിപ്പെടുത്താതെ വ്യാജവും പ്രവാസകാരണവുമായ പ്രവാചകം ദർശിച്ചിരിക്കുന്നു.

വിലാപങ്ങൾ (Lamentations) 2:14 - Malayalam bible image quotes