വിലാപങ്ങൾ 2 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

എന്റെ ജനത്തിൻപുത്രിയുടെ നാശംനിമിത്തം ഞാൻ കണ്ണുനീർ വാർത്ത് കണ്ണു മങ്ങിപ്പോകുന്നു; എന്റെ ഉള്ളം കലങ്ങി കരൾ നിലത്തു ചൊരിഞ്ഞുവീഴുന്നു; പൈതങ്ങളും ശിശുക്കളും നഗരവീഥികളിൽ തളർന്നുകിടക്കുന്നു.

വിലാപങ്ങൾ (Lamentations) 2:11 - Malayalam bible image quotes