വിലാപങ്ങൾ 2 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

സീയോൻപുത്രിയുടെ മൂപ്പന്മാർ മിണ്ടാതെ നിലത്തിരിക്കുന്നു; അവർ തലയിൽ പൊടിവാരിയിട്ട് രട്ടുടുത്തിരിക്കുന്നു; യെരൂശലേം കന്യകമാർ നിലത്തോളം തല താഴ്ത്തുന്നു.

വിലാപങ്ങൾ (Lamentations) 2:10 - Malayalam bible image quotes