വിലാപങ്ങൾ 2 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

അയ്യോ! യഹോവ സീയോൻപുത്രിയെ തന്റെ കോപത്തിൽ മേഘംകൊണ്ടു മറച്ചതെങ്ങനെ? അവൻ യിസ്രായേലിന്റെ മഹത്ത്വം ആകാശത്തുനിന്ന് ഭൂമിയിൽ ഇട്ടുകളഞ്ഞു; തന്റെ കോപദിവസത്തിൽ അവൻ തന്റെ പാദപീഠത്തെ ഓർത്തതുമില്ല,

വിലാപങ്ങൾ (Lamentations) 2:1 - Malayalam bible image quotes