ന്യായാധിപന്മാർ 9 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

പണ്ടൊരിക്കൽ വൃക്ഷങ്ങൾ തങ്ങൾക്ക് ഒരു രാജാവിനെ അഭിഷേകം ചെയ്‍വാൻ പോയി; അവ ഒലിവുവൃക്ഷത്തോട്: നീ ഞങ്ങൾക്ക് രാജാവായിരിക്ക എന്നു പറഞ്ഞു.

ന്യായാധിപന്മാർ (Judges) 9:8 - Malayalam bible image quotes