ന്യായാധിപന്മാർ 9 -ാം അധ്യായം ഒപ്പം 48 -ാം വാക്യം

അബീമേലെക്കും കൂടെയുള്ള പടജ്ജനമൊക്കെയും സൽമോൻമലയിൽ കയറി; അബീമേലെക് കോടാലി എടുത്ത് ഒരു മരക്കൊമ്പു വെട്ടി ചുമലിൽ വച്ചു, തന്റെ പടജ്ജനത്തോട്: ഞാൻ ചെയ്തതു നോക്കി നിങ്ങളും വേഗം അതുപോലെ ചെയ്‍വിൻ എന്നു പറഞ്ഞു.

ന്യായാധിപന്മാർ (Judges) 9:48 - Malayalam bible image quotes