ന്യായാധിപന്മാർ 9 -ാം അധ്യായം ഒപ്പം 38 -ാം വാക്യം

സെബൂൽ അവനോട്: നാം അബീമേലെക്കിനെ സേവിക്കേണ്ടതിന് അവൻ ആരെന്നു പറഞ്ഞ നിന്റെ വായ് ഇപ്പോൾ എവിടെ? ഇതു നീ പുച്ഛിച്ച പടജ്ജനം അല്ലയോ? ഇപ്പോൾ പുറപ്പെട്ട് അവരോടു പൊരുതുക എന്നു പറഞ്ഞു.

ന്യായാധിപന്മാർ (Judges) 9:38 - Malayalam bible image quotes