ന്യായാധിപന്മാർ 9 -ാം അധ്യായം ഒപ്പം 36 -ാം വാക്യം

ഗാൽ പടജ്ജനത്തെ കണ്ടപ്പോൾ: അതാ, പർവതങ്ങളുടെ മുകളിൽനിന്ന് പടജ്ജനം ഇറങ്ങിവരുന്നു എന്ന് സെബൂലിനോടു പറഞ്ഞു. സെബൂൽ അവനോട്: പർവതങ്ങളുടെ നിഴൽ കണ്ടിട്ട് മനുഷ്യരെന്നു നിനക്കു തോന്നുകയാകുന്നു എന്നു പറഞ്ഞു.

ന്യായാധിപന്മാർ (Judges) 9:36 - Malayalam bible image quotes