ന്യായാധിപന്മാർ 9 -ാം അധ്യായം ഒപ്പം 34 -ാം വാക്യം

അങ്ങനെ അബീമേലെക്കും കൂടെയുള്ള പടജ്ജനമൊക്കെയും രാത്രിയിൽ പുറപ്പെട്ട് ശെഖേമിനരികെ നാലു കൂട്ടമായി പതിയിരുന്നു.

ന്യായാധിപന്മാർ (Judges) 9:34 - Malayalam bible image quotes