ന്യായാധിപന്മാർ 9 -ാം അധ്യായം ഒപ്പം 27 -ാം വാക്യം

അവർ വയലിൽ ചെന്ന് തങ്ങളുടെ മുന്തിരിത്തോട്ടങ്ങളിലെ കുല അറുത്ത് ഉത്സവം കൊണ്ടാടി; തങ്ങളുടെ ദേവന്റെ ക്ഷേത്രത്തിൽ ചെന്ന് തിന്നുകുടിക്കയും അബീമേലെക്കിനെ ശപിക്കയും ചെയ്തു.

ന്യായാധിപന്മാർ (Judges) 9:27 - Malayalam bible image quotes