ന്യായാധിപന്മാർ 9 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

യെരുബ്ബാലിന്റെ എഴുപതു പുത്രന്മാരുംകൂടെ നിങ്ങളെ ഭരിക്കുന്നതോ ഒരുത്തൻ നിങ്ങളെ ഭരിക്കുന്നതോ നിങ്ങൾക്ക് ഏതു നല്ലത്? ഞാൻ നിങ്ങളുടെ അസ്ഥിയും മാംസവും ആകുന്നു എന്ന് ഓർത്തുകൊൾവിൻ എന്നു ശെഖേമിലെ സകല പൗരന്മാരോടും പറവിൻ എന്നു പറഞ്ഞു.

ന്യായാധിപന്മാർ (Judges) 9:2 - Malayalam bible image quotes