ന്യായാധിപന്മാർ 9 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

നിങ്ങൾ ഇപ്പോൾ അബീമേലെക്കിനെ രാജാവാക്കിയതിൽ വിശ്വസ്തതയും പരമാർഥതയുമാകുന്നുവോ പ്രവർത്തിച്ചത്? നിങ്ങൾ യെരുബ്ബാലിനോടും അവന്റെ കുടുംബത്തോടും നന്മയാകുന്നുവോ ചെയ്തത്? അവന്റെ പ്രവൃത്തിയുടെ യോഗ്യതയ്ക്കു തക്കവണ്ണമോ അവനോടു പ്രവർത്തിച്ചത്?

ന്യായാധിപന്മാർ (Judges) 9:16 - Malayalam bible image quotes