ന്യായാധിപന്മാർ 8 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

അതിനു ഗിദെയോൻ: ആകട്ടെ; യഹോവ സേബഹിനെയും സൽമുന്നയെയും എന്റെ കൈയിൽ ഏല്പിച്ചശേഷം ഞാൻ നിങ്ങളുടെ മാംസം കാട്ടിലെ മുള്ളുകൊണ്ടും പറക്കാരകൊണ്ടും തല്ലിക്കീറും എന്നു പറഞ്ഞു.

ന്യായാധിപന്മാർ (Judges) 8:7 - Malayalam bible image quotes