ന്യായാധിപന്മാർ 8 -ാം അധ്യായം ഒപ്പം 32 -ാം വാക്യം

യോവാശിന്റെ മകനായ ഗിദെയോൻ നല്ല വാർധക്യത്തിൽ മരിച്ചു; അവനെ അബീയേസ്രിയർക്കുള്ള ഒഫ്രയിൽ അവന്റെ അപ്പനായ യോവാശിന്റെ കല്ലറയിൽ അടക്കം ചെയ്തു.

ന്യായാധിപന്മാർ (Judges) 8:32 - Malayalam bible image quotes