ന്യായാധിപന്മാർ 8 -ാം അധ്യായം ഒപ്പം 27 -ാം വാക്യം

ഗിദെയോൻ അതുകൊണ്ട് ഒരു ഏഫോദ് ഉണ്ടാക്കി തന്റെ പട്ടണമായ ഒഫ്രയിൽ പ്രതിഷ്ഠിച്ചു; യിസ്രായേലെല്ലാം അവിടേക്കു പരസംഗമായി അതിന്റെ അടുക്കൽ ചെന്നു; അതു ഗിദെയോനും അവന്റെ കുടുംബത്തിനും ഒരു കെണിയായിത്തീർന്നു.

ന്യായാധിപന്മാർ (Judges) 8:27 - Malayalam bible image quotes