ന്യായാധിപന്മാർ 8 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

അനന്തരം യിസ്രായേല്യർ ഗിദെയോനോട്: നീ ഞങ്ങളെ മിദ്യാന്റെ കൈയിൽനിന്നു രക്ഷിച്ചിരിക്കകൊണ്ട് ഞങ്ങൾക്കു രാജാവായിരിക്കേണം; അങ്ങനെതന്നെ നിന്റെ മകനും മകന്റെ മകനും എന്നു പറഞ്ഞു.

ന്യായാധിപന്മാർ (Judges) 8:22 - Malayalam bible image quotes