ന്യായാധിപന്മാർ 8 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

സേബഹും സൽമുന്നയും ഓടിപ്പോയി; അവൻ അവരെ പിന്തുടർന്നു, സേബഹ്, സൽമുന്ന എന്ന രണ്ടു മിദ്യാന്യരാജാക്കന്മാരെയും പിടിച്ചു, സൈന്യത്തെയൊക്കെയും പേടിപ്പിച്ചു ചിതറിച്ചുകളഞ്ഞു.

ന്യായാധിപന്മാർ (Judges) 8:12 - Malayalam bible image quotes