ന്യായാധിപന്മാർ 8 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

ഗിദെയോൻ നോബഹിനും യൊഗ്ബെഹയ്ക്കും കിഴക്കുള്ള കൂടാരവാസികളുടെ വഴിയായി ചെന്നു നിർഭയമായിരുന്ന ആ സൈന്യത്തെ തോല്പിച്ചു.

ന്യായാധിപന്മാർ (Judges) 8:11 - Malayalam bible image quotes