ന്യായാധിപന്മാർ 7 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

മൂന്നു കൂട്ടവും കാഹളം ഊതി കുടങ്ങൾ ഉടച്ചു; ഇടത്തുകൈയിൽ പന്തവും വലത്തുകൈയിൽ ഊതുവാൻ കാഹളവും പിടിച്ചു: യഹോവയ്ക്കും ഗിദെയോനും വേണ്ടി വാൾ എന്ന് ആർത്തു.

ന്യായാധിപന്മാർ (Judges) 7:20 - Malayalam bible image quotes