ന്യായാധിപന്മാർ 7 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

ഞാനും എന്നോടുകൂടെയുള്ളവരും കാഹളം ഊതുമ്പോൾ നിങ്ങളും പാളയത്തിന്റെ ചുറ്റും നിന്നു കാഹളം ഊതി: യഹോവയ്ക്കും ഗിദെയോനും വേണ്ടി എന്നു പറവിൻ.

ന്യായാധിപന്മാർ (Judges) 7:18 - Malayalam bible image quotes