ന്യായാധിപന്മാർ 7 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

ഗിദെയോൻ സ്വപ്നവും പൊരുളും കേട്ടപ്പോൾ നമസ്കരിച്ചു; യിസ്രായേലിന്റെ പാളയത്തിൽ മടങ്ങിച്ചെന്നു: എഴുന്നേല്പിൻ, യഹോവ മിദ്യാന്റെ പാളയത്തെ നിങ്ങളുടെ കൈയിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.

ന്യായാധിപന്മാർ (Judges) 7:15 - Malayalam bible image quotes