ന്യായാധിപന്മാർ 6 -ാം അധ്യായം ഒപ്പം 35 -ാം വാക്യം

അവൻ മനശ്ശെയിൽ എല്ലാടവും ദൂതന്മാരെ അയച്ചു, അവരെയും തന്റെ അടുക്കൽ വിളിച്ചുകൂട്ടി; ആശേരിന്റെയും സെബൂലൂന്റെയും നഫ്താലിയുടെയും അടുക്കലും ദൂതന്മാരെ അയച്ചു; അവരും പുറപ്പെട്ടുവന്ന് അവരോടു ചേർന്നു.

ന്യായാധിപന്മാർ (Judges) 6:35 - Malayalam bible image quotes