ന്യായാധിപന്മാർ 6 -ാം അധ്യായം ഒപ്പം 27 -ാം വാക്യം

ഗിദെയോൻ തന്റെ വേലക്കാരിൽ പത്തു പേരെ കൂട്ടി, യഹോവ തന്നോടു കല്പിച്ചതുപോലെ ചെയ്തു; എന്നാൽ അവൻ തന്റെ കുടുംബക്കാരെയും പട്ടണക്കാരെയും പേടിച്ചിട്ടു പകൽസമയത്ത് അതു ചെയ്യാതെ രാത്രിയിൽ ചെയ്തു.

ന്യായാധിപന്മാർ (Judges) 6:27 - Malayalam bible image quotes