ന്യായാധിപന്മാർ 6 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

അവൻ യഹോവയുടെ ദൂതൻ എന്നു ഗിദെയോൻ കണ്ടപ്പോൾ: അയ്യോ, ദൈവമായ യഹോവേ, ഞാൻ യഹോവയുടെ ദൂതനെ അഭിമുഖമായി കണ്ടുപോയല്ലോ എന്നു പറഞ്ഞു.

ന്യായാധിപന്മാർ (Judges) 6:22 - Malayalam bible image quotes