ന്യായാധിപന്മാർ 6 -ാം അധ്യായം ഒപ്പം 21 -ാം വാക്യം

യഹോവയുടെ ദൂതൻ കൈയിലുള്ള വടിയുടെ അറ്റംകൊണ്ടു മാംസവും പുളിപ്പില്ലാത്ത വടയും തൊട്ടു; ഉടനെ പാറയിൽനിന്നു തീ പുറപ്പെട്ട് മാംസവും പുളിപ്പില്ലാത്ത വടയും ദഹിപ്പിച്ചു; യഹോവയുടെ ദൂതൻ അവന്റെ കണ്ണിനു മറഞ്ഞു.

ന്യായാധിപന്മാർ (Judges) 6:21 - Malayalam bible image quotes