ന്യായാധിപന്മാർ 6 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

മിദ്യാൻ യിസ്രായേലിന്മേൽ ആധിക്യം പ്രാപിച്ചു; യിസ്രായേൽമക്കൾ മിദ്യാന്യരുടെ നിമിത്തം പർവതങ്ങളിലെ ഗഹ്വരങ്ങളും ഗുഹകളും ദുർഗങ്ങളും ശരണമാക്കി.

ന്യായാധിപന്മാർ (Judges) 6:2 - Malayalam bible image quotes