ന്യായാധിപന്മാർ 6 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

ഞാൻ പോയി എന്റെ വഴിപാടു കൊണ്ടുവന്ന് നിന്റെ മുമ്പാകെ വയ്ക്കുവോളം ഇവിടെനിന്നു പോകരുതേ എന്ന് അവനോടു പറഞ്ഞു. നീ മടങ്ങിവരുവോളം ഞാൻ താമസിക്കാം എന്ന് അവൻ അരുളിച്ചെയ്തു.

ന്യായാധിപന്മാർ (Judges) 6:18 - Malayalam bible image quotes