ന്യായാധിപന്മാർ 6 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

അപ്പോൾ യഹോവ അവനെ നോക്കി: നിന്റെ ഈ ബലത്തോടെ പോക; നീ യിസ്രായേലിനെ മിദ്യാന്യരുടെ കൈയിൽനിന്നു രക്ഷിക്കും; ഞാനല്ലയോ നിന്നെ അയയ്ക്കുന്നത് എന്നു പറഞ്ഞു.

ന്യായാധിപന്മാർ (Judges) 6:14 - Malayalam bible image quotes