ന്യായാധിപന്മാർ 5 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

അനാത്തിൻപുത്രനാം ശംഗരിൻനാളിലും, യായേലിൻകാലത്തും പാതകൾ ശൂന്യമായി. വഴിപോക്കർ വളഞ്ഞവഴികളിൽ നടന്നു.

ന്യായാധിപന്മാർ (Judges) 5:6 - Malayalam bible image quotes