ന്യായാധിപന്മാർ 5 -ാം അധ്യായം ഒപ്പം 27 -ാം വാക്യം

അവളുടെ കാല്ക്കൽ അവൻ കുനിഞ്ഞു വീണു, അവളുടെ കാല്ക്കൽ അവൻ കുനിഞ്ഞു വീണുകിടന്നു; കുനിഞ്ഞേടത്തുതന്നെ അവൻ ചത്തുകിടന്നു.

ന്യായാധിപന്മാർ (Judges) 5:27 - Malayalam bible image quotes