ന്യായാധിപന്മാർ 5 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

രാജാക്കന്മാർ വന്നു പൊരുതി: താനാക്കിൽവച്ച് മെഗിദ്ദോവെള്ളത്തിനരികെ കനാന്യഭൂപന്മാർ അന്നു പൊരുതി, വെള്ളിയങ്ങവർക്കു കൊള്ളയായില്ല.

ന്യായാധിപന്മാർ (Judges) 5:19 - Malayalam bible image quotes