ന്യായാധിപന്മാർ 5 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

ആട്ടിൻകൂട്ടങ്ങൾക്കരികെ കുഴലൂത്തു കേൾപ്പാൻ നീ തൊഴുത്തുകൾക്കിടയിൽ പാർക്കുന്നതെന്ത്? രൂബേന്റെ നീർച്ചാലുകൾക്കരികെ ഘനമേറിയ മനോനിർണയങ്ങൾ ഉണ്ടായി.

ന്യായാധിപന്മാർ (Judges) 5:16 - Malayalam bible image quotes