ന്യായാധിപന്മാർ 5 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

എഫ്രയീമിൽനിന്ന് അമാലേക്കിൽ വേരുള്ളവരും, ബെന്യാമീനേ, നിന്റെ പിന്നാലെ നിന്റെ ജനസമൂഹത്തിൽ മാഖീരിൽനിന്ന് അധിപന്മാരും സെബൂലൂനിൽനിന്ന് നായകദണ്ഡധാരികളും വന്നു.

ന്യായാധിപന്മാർ (Judges) 5:14 - Malayalam bible image quotes