ന്യായാധിപന്മാർ 4 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

അവൾ അബീനോവാമിന്റെ മകനായ ബാരാക്കിനെ കേദെശ്-നഫ്താലിയിൽനിന്നു വിളിപ്പിച്ച് അവനോട്: നീ പുറപ്പെട്ടു താബോർപർവതത്തിൽ ചെന്ന് നഫ്താലിയുടെയും സെബൂലൂന്റെയും മക്കളിൽ പതിനായിരം പേരെ കൂട്ടിക്കൊൾക;

ന്യായാധിപന്മാർ (Judges) 4:6 - Malayalam bible image quotes