ന്യായാധിപന്മാർ 4 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

അവൾ എഫ്രയീംപർവതത്തിൽ രാമായ്ക്കും ബേഥേലിനും മധ്യേയുള്ള ദെബോറായുടെ ഈന്തപ്പനയുടെ കീഴിൽ പാർത്തിരുന്നു; യിസ്രായേൽമക്കൾ ന്യായവിസ്താരത്തിന് അവളുടെ അടുക്കൽ ചെല്ലുക പതിവായിരുന്നു.

ന്യായാധിപന്മാർ (Judges) 4:5 - Malayalam bible image quotes