ന്യായാധിപന്മാർ 3 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

അതുകൊണ്ടു യഹോവയുടെ കോപം യിസ്രായേലിന്റെ നേരേ ജ്വലിച്ചു; അവൻ അവരെ മെസൊപ്പൊത്താമ്യയിലെ ഒരു രാജാവായ കൂശൻരിശാഥയീമിനു വിറ്റുകളഞ്ഞു; യിസ്രായേൽമക്കൾ കൂശൻരിശാഥയീമിനെ എട്ടു സംവത്സരം സേവിച്ചു.

ന്യായാധിപന്മാർ (Judges) 3:8 - Malayalam bible image quotes