ന്യായാധിപന്മാർ 21 -ാം അധ്യായം ഒപ്പം 24 -ാം വാക്യം

യിസ്രായേൽമക്കളും ആ കാലത്ത് അവിടംവിട്ട് ഓരോരുത്തൻ താന്താന്റെ ഗോത്രത്തിലേക്കും വീട്ടിലേക്കും പോയി; അങ്ങനെ അവർ അവിടം വിട്ട് ഓരോരുത്തൻ താന്താന്റെ അവകാശത്തിലേക്കു ചെന്നു.

ന്യായാധിപന്മാർ (Judges) 21:24 - Malayalam bible image quotes