ന്യായാധിപന്മാർ 21 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

അപ്പോൾ അവർ: ബേഥേലിനു വടക്കും ബേഥേലിൽനിന്നു ശെഖേമിലേക്കു പോകുന്ന പെരുവഴിക്കു കിഴക്കും ലെബോനയ്ക്കു തെക്കും ശീലോവിൽ ആണ്ടുതോറും യഹോവയുടെ ഉത്സവം ഉണ്ടല്ലോ എന്നു പറഞ്ഞു.

ന്യായാധിപന്മാർ (Judges) 21:19 - Malayalam bible image quotes