ന്യായാധിപന്മാർ 21 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

അപ്പോൾ ബെന്യാമീന്യർ മടങ്ങിവന്നു; ഗിലെയാദിലെ യാബേശിലുള്ള സ്ത്രീകളിൽവച്ച് അവർ ജീവനോടെ രക്ഷിച്ചിരുന്നവരെ അവർക്കു കൊടുത്തു;

ന്യായാധിപന്മാർ (Judges) 21:14 - Malayalam bible image quotes