ന്യായാധിപന്മാർ 20 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

അവർ യിസ്രായേലിൽ ദുഷ്കർമവും വഷളത്തവും പ്രവർത്തിച്ചതുകൊണ്ട് ഞാൻ എന്റെ വെപ്പാട്ടിയെ ഖണ്ഡംഖണ്ഡമാക്കി യിസ്രായേലിന്റെ അവകാശദേശത്തൊക്കെയും കൊടുത്തയച്ചു.

ന്യായാധിപന്മാർ (Judges) 20:6 - Malayalam bible image quotes