ന്യായാധിപന്മാർ 20 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

എന്നാറെ ഗിബെയാനിവാസികൾ എന്റെ നേരേ എഴുന്നേറ്റ് രാത്രിയിൽ എന്റെ നിമിത്തം വീടുവളഞ്ഞ് എന്നെ കൊല്ലുവാൻ ഭാവിച്ചു; എന്റെ വെപ്പാട്ടിയെ അവർ ബലാൽക്കാരം ചെയ്തതിനാൽ അവൾ മരിച്ചുപോയി.

ന്യായാധിപന്മാർ (Judges) 20:5 - Malayalam bible image quotes