ന്യായാധിപന്മാർ 20 -ാം അധ്യായം ഒപ്പം 48 -ാം വാക്യം

യിസ്രായേല്യർ പിന്നെയും ബെന്യാമീന്യരുടെ നേരേ തിരിഞ്ഞ് ഓരോ പട്ടണം മുഴുവനെയും മൃഗങ്ങളെയും കണ്ട സകലത്തെയും വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു; അവർ കണ്ട എല്ലാ പട്ടണങ്ങളും തീവച്ചു ചുട്ടുകളഞ്ഞു.

ന്യായാധിപന്മാർ (Judges) 20:48 - Malayalam bible image quotes