ന്യായാധിപന്മാർ 20 -ാം അധ്യായം ഒപ്പം 42 -ാം വാക്യം

അവർ യിസ്രായേൽമക്കളുടെ മുമ്പിൽനിന്ന് മരുഭൂമിയിലേക്കുള്ള വഴിക്കു തിരിഞ്ഞു; പട അവരെ പിന്തുടർന്നു; പട്ടണങ്ങളിൽനിന്നുള്ളവരെ അവർ അതതിന്റെ മധ്യേവച്ചു സംഹരിച്ചു.

ന്യായാധിപന്മാർ (Judges) 20:42 - Malayalam bible image quotes