ന്യായാധിപന്മാർ 20 -ാം അധ്യായം ഒപ്പം 39 -ാം വാക്യം

യിസ്രായേല്യർ പടയിൽ പിൻവാങ്ങിയപ്പോൾ ബെന്യാമീന്യർ യിസ്രായേല്യരെ വെട്ടിത്തുടങ്ങി ഏകദേശം മുപ്പതു പേരെ കൊന്നു; മുൻകഴിഞ്ഞ പടയിലെപ്പോലെ അവർ നമ്മുടെ മുമ്പിൽ തോറ്റോടുന്നു എന്ന് അവർ പറഞ്ഞു.

ന്യായാധിപന്മാർ (Judges) 20:39 - Malayalam bible image quotes