ന്യായാധിപന്മാർ 20 -ാം അധ്യായം ഒപ്പം 36 -ാം വാക്യം

ഇങ്ങനെ ബെന്യാമീന്യർ തങ്ങൾ തോറ്റു എന്നു കണ്ടു; എന്നാൽ യിസ്രായേല്യർ ഗിബെയയ്ക്കരികെ ആക്കിയിരുന്ന പതിയിരിപ്പുകാരെ വിശ്വസിച്ചിരുന്നതുകൊണ്ട് ബെന്യാമീന്യർക്കു സ്ഥലം കൊടുത്തു.

ന്യായാധിപന്മാർ (Judges) 20:36 - Malayalam bible image quotes