ബെന്യാമീന്യർ പടജ്ജനത്തിന്റെ നേരേ പുറപ്പെട്ട് പട്ടണം വിട്ടു പുറത്തായി; ബേഥേലിലേക്കും വയലിൽക്കൂടി ഗിബെയയിലേക്കും പോകുന്ന രണ്ടു പെരുവഴികളിൽവച്ച് മുമ്പിലത്തേപ്പോലെ പടജ്ജനത്തിൽ ചിലരെ വെട്ടിത്തുടങ്ങി; യിസ്രായേലിൽ ഏകദേശം മുപ്പതു പേരെ കൊന്നു.