ന്യായാധിപന്മാർ 20 -ാം അധ്യായം ഒപ്പം 26 -ാം വാക്യം

അപ്പോൾ യിസ്രായേൽമക്കളൊക്കെയും സർവജനവും കയറി ബേഥേലിലേക്കു ചെന്നു; അവിടെ യഹോവയുടെ സന്നിധിയിൽ കരഞ്ഞുകൊണ്ട് അന്നു സന്ധ്യവരെ ഉപവസിച്ചു പാർത്ത് യഹോവയുടെ സന്നിധിയിൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു.

ന്യായാധിപന്മാർ (Judges) 20:26 - Malayalam bible image quotes