ബെന്യാമീന്യർ രണ്ടാം ദിവസവും ഗിബെയയിൽനിന്ന് അവരുടെ നേരേ പുറപ്പെട്ട് യിസ്രായേൽമക്കളിൽ പിന്നെയും പതിനെണ്ണായിരം പേരെ സംഹരിച്ചു വീഴിച്ചു; അവർ എല്ലാവരും യോദ്ധാക്കൾ ആയിരുന്നു.