ന്യായാധിപന്മാർ 20 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

അനന്തരം യിസ്രായേൽമക്കൾ പുറപ്പെട്ട് ബേഥേലിലേക്കു ചെന്നു: ബെന്യാമീന്യരോടു പടവെട്ടുവാൻ ഞങ്ങളിൽ ആരു മുമ്പനായി ചെല്ലേണ്ടൂ എന്നു ദൈവത്തോട് അരുളപ്പാടു ചോദിച്ചു. യെഹൂദാ മുമ്പനായി ചെല്ലട്ടെ എന്നു യഹോവ അരുളിച്ചെയ്തു.

ന്യായാധിപന്മാർ (Judges) 20:18 - Malayalam bible image quotes